കെപിസിസി പുന:സംഘടന നിർത്തിവെയ്ക്കാൻ ഹൈക്കമാൻഡ നിർദേശം. ഹെക്കമാൻഡ് നടപടിയിൽ കെ സുധാകരന്റെ അതൃപ്തിയുണ്ടെന്നാണ് സൂചന